wayanad local

വയനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി സംശയം

വയനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി സംശയം
X
meppadi

വയനാട്: റിസോര്‍ട്ട് ജീവനക്കാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി സംശയം. മേപ്പാടി റിപ്പണ്‍ എസ്റ്റേറ്റിലെ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോര്‍ട്ടിലെ മാനേജര്‍ വിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്ന 10 പേര്‍ റിസോര്‍ട്ടിലെത്തിയിരുന്നു. ഇവരായിരിക്കും വിജീഷിനെ തട്ടിക്കൊണ്ടുപോയതെന്ന്് കരുതുന്നു.
Next Story

RELATED STORIES

Share it