wayanad local

വയനാട്ടില്‍ കാണാതായ റിസോര്‍ട്ട് മാനേജറെ അങ്കമാലിയില്‍ കണ്ടെത്തി

വയനാട്ടില്‍ കാണാതായ റിസോര്‍ട്ട് മാനേജറെ അങ്കമാലിയില്‍ കണ്ടെത്തി
X
meppadi

[related]

വയനാട്: കാണാതായ മേപ്പാടി മൈ ഗാര്‍ഡന്‍ ഓഫ് ഏദന്‍ റിസോര്‍ട്ട് മാനേജര്‍ ഈങ്ങാപ്പൂഴ കൈതപ്പൊയില്‍ സ്വദേശി ലിജീഷിനെ അങ്കമാലിയില്‍ നിന്ന് കണ്ടെത്തി. ഇയാളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യം പരാതി. എന്നാല്‍ കടബാധ്യത കാരണമാണ് ഇയാള്‍ അപ്രത്യക്ഷമായതെന്ന് വ്യക്തമായതായി പോലിസ് അറിയിച്ചു. മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി ലിജീഷ് തന്നെയാണ് റിസോര്‍ട്ടിലേക്ക് വിളിച്ചറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ലിജീഷിനെ അങ്കമാലിയില്‍ നിന്ന് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it