വനിതാ ഫുട്ബോള്‍: ഇ ആര് രേഷ്മ നയിക്കും
BY Sumeera SMR27 Jun 2016 7:19 PM GMT
Sumeera SMR27 Jun 2016 7:19 PM GMT
കൊച്ചി: ഒഡീഷയിലെ കട്ടക്കില്‍ ജൂലൈ ഒന്നു മുതല്‍ 17 വരെ നടക്കുന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിനെ ഇ ആര് രേഷ്മ (ആലപ്പുഴ) നയിക്കും.
എ അജിത (ആലപ്പുഴ), അനുപമ സജി (കണ്ണൂര്‍), ഇ എം വര്‍ഷ (കോഴിക്കോട്), പി കെ അപര്‍ണ, വിനീത വിജയന് (ആലപ്പുഴ), അലക്സിബ പി സാംസണ് (കോഴിക്കോട്), മഞ്ജു ബേബി, സി രേഷ്മ (കണ്ണൂര്‍), വി ആര് ധന്യ, വി ഉണ്ണിമായ, കെ എ അക്ഷര, കെ എം ശ്രീവിദ്യ(കോട്ടയം), കെ പി അശ്വതി (കോഴിക്കോട്) എ ജി ശ്രീലക്ഷ്മി (കോഴിക്കോട്), പി അനഘ (മലപ്പുറം), ടി സൗപര്‍ണിക (ആലപ്പുഴ), എം എസ് അഞ്ജു (കോട്ടയം), പി അശ്വതി (കാസര്‍കോട്) എന്നിവരാണ് മറ്റു ടീമംഗങ്ങള്‍.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT