വനിതാ പ്ലെയര്‍ ഓഫ് ദി ഇയര്‍: സെയ്‌നയ്ക്ക് നാമനിര്‍േദശം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ സെന്‍സേഷന്‍ സെയ്‌ന നെഹ്‌വാളിനെ മികച്ച ബാഡ്മിന്റണ്‍ താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി. സെയ്‌നയെക്കൂടാതെ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് താരം കരോലിന മരിന്‍, ചൈനയുടെ സാവോ യുന്‍ലെയ്, ബാവോ യിസിന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍. ഈ മാസം ഏഴിനാണ് ജേതാവിനെ പ്രഖ്യാപിക്കുക.
ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തെ ത്തിയ ഏക ഇന്ത്യന്‍ താരമായ സെയ്‌നയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണിത്.
Next Story

RELATED STORIES

Share it