വനിതാ കംപാര്‍ട്ട്മെന്റ് സുരക്ഷ: കോടതി റിപോര്‍ട്ട് തേടി
BY Sumeera SMR2 April 2016 3:02 AM GMT
Sumeera SMR2 April 2016 3:02 AM GMT
കൊച്ചി: ട്രെയിനുകളില്‍ വനിതാ കംപാര്‍ട്ട്മെന്റുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനു നടപടി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി റെയില്‍വേയുടെ റിപോര്‍ട്ട് തേടി. തൃശൂര്‍ അണ്ടത്തോട് സ്വദേശി രാജേഷ് എ നായര്‍ നല്കിയ ഹരജിയിലാണ് ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. സ്ത്രീയാത്രികരുടെ സുരക്ഷയ്ക്ക് സമഗ്ര പദ്ധതി തയ്യാറാക്കണമെന്നാണ് ആവശ്യം. വനിതാ കംപാര്‍ട്ട്മെന്റുകളില്‍ നിരീക്ഷണകാമറയും അലാറവും വേണം. സുരക്ഷയ്ക്കായി വനിതാ പോലിസിനെയും നിയോഗിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT