വനംവകുപ്പ് ഓഫിസ് ആക്രമണം: അഞ്ചുപേരെ വെറുതെവിട്ടു
BY Sumeera SMR10 April 2016 4:46 AM GMT
Sumeera SMR10 April 2016 4:46 AM GMT
കൂത്തുപറമ്പ്: കസ്തൂരി രംഗന് റിപോര്‍ട്ടില്‍ പ്രതിഷേധിച്ച് കേളകത്തിനടുത്ത ശാന്തിഗിരി യക്ഷിക്കോട്ടയിലെ വനം വകുപ്പ് കെട്ടിടത്തിന്റെ തൂണുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ അഞ്ചുപേരെ കോടതി വെറുതെവിട്ടു. ശാന്തിഗിരിയിലെ പ്രതാപന്(45), ബിനോജ്(38), സജേഷ്(35), റോയി(47), മനോജ്(40) എന്നിവരെയാണ് കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT