വണ്ടൂര്‍

വണ്ടൂര്‍
X
vandoor

vandur

വണ്ടൂര്‍ പൊതുവെ കോണ്‍ഗ്രസ് ചായവുള്ള സംവരണ മണ്ഡലമാണ് വണ്ടൂരെങ്കിലും യുഡിഎഫിലെ പടലപ്പിണക്കമാണ് ഇടതിന് ആശ്വാസം നല്‍കുന്നത്. നിലവില്‍ എംഎല്‍എയായ എ പി അനില്‍കുമാര്‍ തന്നെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഈ സംവരണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. തുവ്വൂര്‍ ലോക്കല്‍ സെക്രട്ടറി കെ നിഷാന്താണ് എല്‍ഡിഎഫ് സ്ഥാനാര്ത്ഥി. എസ്ഡിപിഐഎസ്പി സഖ്യത്തിന് വേണ്ടി കൃഷണന്‍ എരഞ്ഞിക്കലും എന്‍ഡിഎക്ക് വേണ്ടി സുനിത മോഹന്‍ദാസും മത്സരിക്കുന്നു.

[related]

Next Story

RELATED STORIES

Share it