വട്ടംകുളം പഞ്ചായത്തില്‍ എസ്.ഡി.പി.ഐ. അഞ്ച് വാര്‍ഡില്‍ മല്‍സരിക്കും
BY swapna en12 Oct 2015 9:03 AM GMT
swapna en12 Oct 2015 9:03 AM GMT
എടപ്പാള്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലും പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടംകുളം പഞ്ചായത്ത് മൂന്നാംവാര്‍ഡ് മുഹമ്മദലി, എട്ടാംവാര്‍ഡ് സന്തോഷ്, പത്താംവാര്‍ഡ് ഇസ്മായില്‍, 13ാം വാര്‍ഡ് ഹംസ കൊടക്കാട്, 17ാം വാര്‍ഡ് മുഹ്സിന അന്‍സാര്‍ എന്നിവരാണ് മല്‍സരിക്കുക. ബ്ലോക്ക് പഞ്ചായത്ത് ചുങ്കം ഡിവിഷനില്‍ ഷാഹിദ, വട്ടംകുളം ഡിവിഷനില്‍ മൂസ മൂതൂര്‍, കുറ്റിപ്പാല ഡിവിഷനില്‍ കെ കെ സമദ് എന്നിവരും മല്‍സരിക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT