വടകര

വടകര
X
vadakara-change



vadagara

എന്നും ഇടതിനൊപ്പം നിന്ന വടകരയില്‍ പഴയ സഹപ്രവര്‍ത്തകരാണ് ഇത്തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. എല്‍ഡിഎഫിന് വേണ്ടി സി കെ നാണുവാണ് കച്ചകെട്ടുന്നത്. ജെഡിയു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞതവണ നാണുവിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് പാര്‍ട്ടിക്കകത്തുനിന്നു തന്നെ ആരോപണം നേരിടുന്നയാളാണ് ഇദ്ദേഹം. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മണ്ഡലത്തില്‍ സുപരിചിതനുമായ പി അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് എസ്ഡിപിഐഎസ്പി സഖ്യം സ്ഥാനാര്‍ഥി. അഡ്വ. എം രാജേഷ് ബിജെപിക്കു വേണ്ടിയും ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആര്‍എംപിക്കു വേണ്ടിയും മല്‍സരിക്കുന്നുണ്ട്.

[related]

Next Story

RELATED STORIES

Share it