വടകരയില്‍ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
BY ajay G.A.G20 Jun 2016 1:09 PM GMT
ajay G.A.G20 Jun 2016 1:09 PM GMT
വടകര : വടകര-ചാനിയംകടവ് റൂട്ടില്‍ തോടന്നൂരില്‍ സ്കൂള്‍ ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. എന്‍ജിനിയറിങ് വിദ്യാര്‍ഥികളും പേരാമ്പ്ര സ്വദേശികളുമായ മുബഷീര്‍, ഹക്കീബ് എന്നിവരാണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. ഇരുവരും പാലക്കാട്ടെ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണ്.
പാലക്കാട്ടേക്കു പോകാന്‍ വടകര റെയില്‍വേസ്റ്റേഷനിലേക്ക് വരുമ്പോള്‍ ഇവരുടെ ബൈക്കില്‍ മേമൂണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ ബസ് ഇടിച്ചാണ് അപകടം.

Next Story
RELATED STORIES
കനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMTഇറാന്-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി ഏഴ്...
15 April 2024 5:31 AM GMTഇസ്രായേല്‍ ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്; 'വാഷിങ്ടണ്‍ ഇടപെട്ടാല്‍...
14 April 2024 11:04 AM GMTഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തും
14 April 2024 5:54 AM GMTഇസ്രായേലിനെതിരെ ആക്രമണം നടത്തി ഇറാന്; ഡ്രോണുകളും മിസൈലുകളും അയച്ചു
14 April 2024 5:27 AM GMT