വടകരയില്‍ ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ വെടിയേറ്റ് മരിച്ചു
BY swapna en13 May 2016 4:24 AM GMT
X
swapna en13 May 2016 4:24 AM GMT
വടകര: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫുകാരന്‍ വെടിയേറ്റ് മരിച്ചു.ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ രാജസ്ഥാന് സ്വദേശി രാം ഗോപാല്‍ മീണ(45)യാണ് കഴിഞ്ഞ ദിവസം രാത്രി വെടിയേറ്റ് മരിച്ചത്. കോട്ടക്കല്‍ ഇസ്ലാമിക് അക്കാദമി സ്കൂളിലെ ബിഎസ്എഫ് ക്യാംപിലാണ് അപകടം.
ഉത്തര്‍പ്രദേശ് സ്വദേശി അശോക് യാദവാണ് ഇയാളെ വെടിവച്ചത്. യാദവ് വെടിയുതിര്‍ത്ത ശേഷം ഒളിവില്‍പോയതായാണ് വിവരം. ഇയാള്‍ക്കായി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവയ്പ്പിലേക്ക് നീങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ ജവാന്മാര് താമസിക്കുന്ന ക്യാംപിലാണ് വെടിവയ്പ്പ് നടന്നത്. ആറു വെടിയുണ്ടകളാണ് രാം ഗോപാലിന്റെ ശരീരത്തില്‍ നിന്ന് എടുത്തത്.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT