malappuram local

ലോറിക്ക് മുകളില്‍ ഞാവല്‍ മരത്തിന്റെ കൊമ്പ് മുറിഞ്ഞ് വീണു; ഒരാള്‍ക്ക് പരിക്ക്

ലോറിക്ക് മുകളില്‍ ഞാവല്‍ മരത്തിന്റെ കൊമ്പ് മുറിഞ്ഞ് വീണു; ഒരാള്‍ക്ക് പരിക്ക്
X
naval
കുറ്റിപുറം: കുറ്റിപ്പുറം മര്‍ക്കസ് മൂടാലില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ ഞാവല്‍ മരത്തിന്റെ കൊമ്പ് മുറിഞ്ഞ് വീണ് ഒരാള്‍ക്ക്് പരിക്കേറ്റു. ഇയാളെ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.


മുഹമ്മദ് അസ്‌കര്‍ കെ
Next Story

RELATED STORIES

Share it