ലോക്‌സഭ പിരിഞ്ഞു; രാജ്യസഭ ഇന്ന് പിരിയും

ന്യൂഡല്‍ഹി: ലോക്‌സഭാ സമ്മേളനം നിശ്ചയിച്ചതിലും രണ്ടുദിവസം മുമ്പേ അവസാനിപ്പിച്ചു. രാജ്യസഭ ഇന്നു പിരിയും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്താണ് സഭകള്‍ പിരിയുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പ്രതിപക്ഷ കക്ഷികളുടെ അംഗീകാരത്തോടെയാണ് സഭകള്‍ നേരത്തേ പിരിയാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it