Science

ലോകത്തെ മൂന്നാമത്തെ എല്‍.ഐ.ജി.ഒ ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

ലോകത്തെ മൂന്നാമത്തെ എല്‍.ഐ.ജി.ഒ ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി
X
ന്യൂഡല്‍ഹി: ഭൂഗുരുത്വാകര്‍ഷണതരംഗങ്ങ ളുടെ കണ്ടുപിടിത്തത്തില്‍ കൂടുതല്‍ വിജയം നേടിയെടുക്കുന്നതിനുവേണ്ടി 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി' (എല്‍. ഐ. ജി. ഒ)ഇന്ത്യയില്‍ സ്ഥാപിക്കുവാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് നരേന്ദ്ര മോഡി. നിലവില്‍ ലോകത്ത് രണ്ടിടത്താണ് ഇത് സ്ഥാപിതമായിട്ടുള്ളത്. ഇന്ത്യ മൂന്നാമത്തേതാണ്. രണ്ടിടത്തുകൂടി സ്ഥാപിക്കാനും പരിപാടിയുണ്ട്. ഇന്ത്യയും ഉള്‍പ്പെടുന്നതോടുകൂടി ഈ പദ്ധതിക്ക് കൂടുതല്‍ ഗതിവേഗം കൈവരുമെന്നും ത്‌ന്റെ പ്രതിമാസ റേഡിയോ പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it