ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരണത്തിന് കീഴടങ്ങി
BY Sumeera SMR27 Dec 2015 3:33 AM GMT
Sumeera SMR27 Dec 2015 3:33 AM GMT
മെക്സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരണത്തിനു കീഴടങ്ങി. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സൊനോരയിലെ ആന്ദ്ര മൊറീനോ സെപുല്‍വേദ(38) ആണ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്. പോലിസ് ഉദ്യോഗസ്ഥനായിരുന്നു.
450 കിലോ ഭാരമുണ്ടായിരുന്ന ഇദ്ദേഹത്തെ രണ്ടു മാസം മുമ്പ് ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയിച്ചതിനെ തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്ന മൊറീനോ ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ആശുപത്രി വിട്ടത്. എന്നാല്‍, കഴിഞ്ഞദിവസം മൊറീനോയുടെ ആരോഗ്യസ്ഥിതി മോശമായതായി സുഹൃത്തുക്കള്‍ അറിയിച്ചു.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT