ലോകകപ്പ് ഷൂട്ടിങ്: ഇന്ത്യക്ക് നാലാംസ്ഥാനം
BY Sumeera SMR7 May 2016 3:16 AM GMT
Sumeera SMR7 May 2016 3:16 AM GMT
ബെര്‍ലിന്‍: ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തു. മൂന്നു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമടക്കം 10 മെഡലുകളാണ് ഇന്ത്യക്കു ലഭിച്ചത്.
കഴിഞ്ഞ മാസം 29ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പില്‍ 48 രാജ്യങ്ങളിലെ 585 താരങ്ങളാണ് മല്‍സരിച്ചത്. ഇതില്‍ 24 രാജ്യങ്ങള്‍ക്കു മാത്രമേ മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനായുള്ളൂ.
ഏഴു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവുമടക്കം 12 മെഡലുകള്‍ നേടിയ ഇറ്റലിയാണ് ചാംപ്യന്മാരായത്.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT