ലോകകപ്പ് യോഗ്യത: രഹ്നേഷ് ഇന്ത്യന്‍ ടീമില്‍
BY Sumeera SMR9 March 2016 3:48 AM GMT
Sumeera SMR9 March 2016 3:48 AM GMT
ന്യൂഡല്‍ഹി: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ ടി പി രഹ്നേഷ് 28 അംഗ സാധ്യതാ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇറാന്, തുര്ക്മെനിസ്താന് എന്നിവര്‍ക്കെതിരായ മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് തിരഞ്ഞെടുത്തത്.
ഈ മാസം 24നാണ് ഇറാനുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. 29ന് കൊച്ചിയില്‍ തുര്‍ക്മെനിസ്താനെയും ഇന്ത്യ എതിരിടും.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT