Flash News

ലൈംഗിക പീഡനം: ഐപിഎസ് ഓഫിസറെ അറസ്റ്റ് ചെയ്യും

ലൈംഗിക പീഡനം: ഐപിഎസ് ഓഫിസറെ അറസ്റ്റ് ചെയ്യും
X
rape-infocus

പട്‌ന: വനിതാ ഡിവൈഎസ്പിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഐപിഎസ് ഓഫിസര്‍ പുഷ്‌കര്‍ ആനന്ദ് ഉടന്‍ അറസ്റ്റിലായേക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ആനന്ദിനെതിരേ തെളിവുകള്‍ ശേഖരിച്ചതായും വകുപ്പുതല നടപടി ഉണ്ടാവുമെന്നും ബിഹാര്‍ ഡിജിപി പി കെ ഠാക്കൂര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it