ലിവര്‍പൂളിനു വെസ്റ്റ്ഹാം ഷോക്ക്
BY Sumeera SMR3 Jan 2016 3:26 AM GMT
Sumeera SMR3 Jan 2016 3:26 AM GMT
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ലിവര്‍പൂളിന് അട്ടിമറി തോല്‍വി. വെസ്റ്റ്ഹാമാണ് എവേ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലിവര്‍പൂളിനെ ഞെട്ടിച്ചത്. സീസണില്‍ ലിവര്‍പൂളിന്റെ ആറാം തോല്‍വി കൂടിയാണിത്.
പന്തടക്കത്തില്‍ മുന്‍തൂക്കം നേടിയ ലിവര്‍പൂളിനെ ആക്രമണാത്മക ഫുട്ബോളിലൂടെ വെസ്റ്റ്ഹാം ഞെട്ടിക്കുകയായിരുന്നു. വെസ്റ്റ്ഹാമിനു വേണ്ടി മൈക്കല്‍ ആന്റോണിയോയും (10ാം മിനിറ്റ്) ആന്‍ഡ്രൂ കരോളും (55) ലക്ഷ്യം കണ്ടു.
ജയത്തോടെ വെസ്റ്റ്ഹാം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വി ഒമ്പതാം സ്ഥാനക്കാരായ ലിവര്‍പൂളിന് മികച്ച മുന്നേറ്റം നടത്താനുള്ള അവസരം നഷ്ടപ്പെടുത്തി.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT