ലിബിയയില്‍ മിസൈലാക്രമണം; കോട്ടയം സ്വദേശിനിയും കുഞ്ഞും കൊല്ലപ്പെട്ടു
BY swapna en26 March 2016 5:17 AM GMT
X
swapna en26 March 2016 5:17 AM GMT
കോട്ടയം: ലിബിയയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മിസൈലാക്രമണത്തില്‍ കോട്ടയം സ്വദേശിനിയും കുഞ്ഞും കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന് പ്രണവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിക്കുന്ന വീടിന്റെ മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു. തുളസീ ഭവനത്തില്‍ വിപിന്‍ കുമാറിന്റെ ഭാര്യയാണ് സുനു. ലിബിയയില്‍ ഐഎസിനെ നേരിടാന്‍ അമേരിക്ക അടക്കമുള്ള സഖ്യ രാഷ്ട്രങ്ങള്‍ മിസൈലാക്രമണങ്ങള്‍ നടത്താറുണ്ട്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT