ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ തിരിച്ചെത്തി;സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് പരാതി
BY swapna en12 May 2016 9:40 AM GMT
X
swapna en12 May 2016 9:40 AM GMT
നെടുമ്പാശേരി: ആഭ്യന്തര കലാപത്തില്‍ പെട്ട് ലിബിയയില്‍ കുടുങ്ങിയ നഴ്സുമാരടക്കം 18 പേര് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. ഇവരില്‍ 11 പേര് കുട്ടികളാണ്.
നാട്ടിലെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരുസഹായവും ലഭിച്ചില്ലെന്ന് മടങ്ങിയെത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എംബസിയില്‍ നിന്നും സഹായം ലഭിച്ചിട്ടില്ലെന്നും സ്വന്തം ചിലവിലാണ് തിരികെ എത്തിയതെന്നും അവര്‍ പറഞ്ഞു.
സ്വന്തമായി വിമാനടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിന്റെ പണം നല്‍കുമെന്ന് നോര്‍ക്ക അധികൃതര്‍ പറഞ്ഞു. സാങ്കേതിക തകരാറുമൂലമാണ് ടിക്കറ്റ് നല്കാന് കഴിയാതിരുന്നതെന്നും നോര്‍ക്ക വ്യക്തമാക്കി. ലിബിയയില്‍ നിന്ന് എത്തിയവരെ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്ക് തുറന്നിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT