ലിബിയയില്‍ കുടുങ്ങിയവര്‍ നാളെ കൊച്ചിയിലെത്തും
BY Sumeera SMR11 May 2016 2:59 AM GMT
Sumeera SMR11 May 2016 2:59 AM GMT
തിരുവനന്തപുരം: ലിബിയയില്‍ ആഭ്യന്തര കലാപത്തില്‍ ട്രിപ്പോളിയിലെ സാവ്യ ആശുപത്രിയില്‍ അകപ്പെട്ട മൂന്ന് തമിഴ് കുടുംബങ്ങളടക്കം ഒമ്പത് കുടുംബങ്ങളെ നാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. കലാപത്തെ തുടര്‍ന്ന് സാവ്യ ആശുപത്രിയില്‍ ഇവര്‍ അഭയംതേടുകയായിരുന്നു. ആഹാരവും വെള്ളവും വെളിച്ചവും ഇല്ലാതെ 47 ദിവസം ദുരിതത്തിലായിരുന്നു ഇവര്‍. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് അസുഖം ബാധിച്ചതോടെയാണ് നോര്‍ക്കയുടെ സഹായം തേടിയത്. ഇസ്താംബൂള്‍ വഴിയാണ് നെടുമ്പാശ്ശേരിയിലെത്തുക.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT