Flash News

ലിബിയന്‍ തീരത്തുനിന്ന് 1500ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

ലിബിയന്‍ തീരത്തുനിന്ന് 1500ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി
X


ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെട്ട 1500ഓളം അഭയാര്‍ഥികളെ ലിബിയന്‍ തീരത്തുനിന്നു രക്ഷപ്പെടുത്തി. ഇവരില്‍ സ്ത്രീകളും കുട്ടികളുമാണു കൂടുതല്‍. ഇറ്റാലിയന്‍ തീരസേനയാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം വഹിച്ചത്. രക്ഷപ്പെടുത്തിയവര്‍ ഏതു രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. [related]
Next Story

RELATED STORIES

Share it