ലിംഗനിര്‍ണയം: ആറുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയ പരിശോധനയുമായി ബന്ധപ്പെട്ട് ഡോക്ടറടക്കം ആറുപേര്‍ അറസ്റ്റില്‍. ഇവരില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. ദ്വാരകയിലെ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ഡല്‍ഹി-ഹരിയാന ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിലാണു നടപടി. രണ്ടുപേര്‍ രക്ഷപ്പെട്ടു. പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story

RELATED STORIES

Share it