ലാഹോറില്‍ ഫാക്ടറി കെട്ടിടം തകര്‍ന്ന് 18 മരണം
BY Sumeera SMR6 Nov 2015 3:48 AM GMT
Sumeera SMR6 Nov 2015 3:48 AM GMT
ഇസ്ലാമാബാദ്: പാക് നഗരമായ ലാഹോറില്‍ നിര്‍മാണത്തിലുള്ള നാലുനില ഫാക്ടറി കെട്ടിടം തകര്‍ന്ന് 18 പേര് മരിച്ചു. 70 പേര്‍ക്കു പരിക്കേറ്റു. നൂറിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു കരുതുന്നത്.
വ്യാഴാഴ്ച രാവിലെ വരെ 16 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ലാഹോറിലെ സുന്ദര്‍ വ്യവസായ പാര്‍ക്കിലാണ് അപകടം. കെട്ടിടത്തിന്റെ നാലാംനിലയില്‍ തൊഴിലാളികള്‍ നിര്‍മാണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൂന്നുനില നിര്‍മിക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്.
ഇവിടെ ചെറിയ കുട്ടികളെക്കൊണ്ട് ജോലിചെയ്യിച്ചിരുന്നതായും റിപോര്‍ട്ടുണ്ട്.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ വന്‍ രക്ഷാപ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായവുമുണ്ട്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT