ലാഹോര്‍ നയതന്ത്രം: മോഡിക്ക് അമേരിക്കന്‍ മാധ്യമങ്ങളുടെ പ്രശംസ
BY ajay G.A.G26 Dec 2015 9:40 AM GMT
X
ajay G.A.G26 Dec 2015 9:40 AM GMT
ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്രമോഡിയുട അപ്രതീക്ഷിത പാകിസ്താന് സന്ദര്‍ശനത്തിന് അമേരിക്കന്‍ മാധ്യമങ്ങളുടെ പ്രശംസ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മോഡി-ഷരീഫ് കൂടിക്കാഴ്ച സുപ്രധാന നാഴികക്കല്ലാകുമെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ വാഴ്ത്തിയത്.
രണ്ട് ആണവശക്തികള്‍ തമ്മിലുള്ള അനുരഞ്ജനശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നടപടിയായാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുതിയ സംഭവവികാസങ്ങളെ വിശേഷിപ്പിച്ചത്. ബന്ധങ്ങളുടെ മഞ്ഞുരുകുന്നതിന്റെ സൂചനയെന്നാണ് ചിക്കാഗോ ട്രൈബ്യൂണ്‍ വിശേഷിപ്പിച്ചത്.
മോഡി അധികാരമേറ്റതില്പ്പിന്നെയുള്ള ഏറ്റവും വലിയ അല്ഭുതമെന്നാണ് ടൈം മാസിക നടപടിയെ വിശേഷിപ്പിച്ചത്്. ഒരു നയത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മോഡിയുടെ ചുവടുമാറ്റത്തെ നയതന്ത്ര നൃത്തം-ഡിപ്ലോമാറ്റിക് ഡാന്‍സ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT