ലാവ മൊബൈല്‍ ഫോണുകള്‍ ഗള്‍ഫ് രാജ്യങ്ങിലും സജീവ സാന്നിദ്ധ്യമാവുന്നു
BY swapna en29 Oct 2015 4:31 AM GMT
X
swapna en29 Oct 2015 4:31 AM GMT
ദുബയ്: ഇന്ത്യയിലേയും ചൈനയിലേയും മാര്‍ക്കറ്റുകളില്‍ സജീവ സാന്നിദ്ധ്യമായ ലാവ മൊബൈല്‍ ഫോണുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും സജീവമാകുന്നു. കര്‍ശന നിയന്ത്രണമുള്ള സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്യാമറയും ജി.പി.എസും ഇല്ലാത്ത മൊബൈല്‍ അടക്കമുള്ള സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
ഐറിസ് എക്സ് 8 മോഡലില്‍ ക്യാമറ ഇല്ലെങ്കിലും സ്മാര്‍ട്ട് ഫോണുകളിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് ലാവ കണ്ട്രി മാനേജര്‍ ബില്ലി ലൂവോ പറഞ്ഞു. 10 ശതമാനം ചാര്‍ജ്ജ് ഉള്ളപ്പോള്‍ പോലും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഫോണുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT