ലാവ്ലിന് കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
BY swapna en13 Jan 2016 6:29 AM GMT
X
swapna en13 Jan 2016 6:29 AM GMT
കൊച്ചി: ലാവ്ലിന് കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്കി. ലാവ്ലിന് വിധി റദ്ദ് ചെയ്യണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. സര്‍ക്കാരിനു വേണ്ടി ഡിജിപി ആസിഫലി ഹൈക്കോടതിയില്‍ ഹാജരാകും. സിബിഐ പ്രത്യേക കോടതി നേരത്തെ പിണറായിയെയും മറ്റു പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. ടെന്‍ഡറില്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറഞ്ഞു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യൂത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് 86.25 കോടിയുടെ ക്രമക്കേട് നടന്നതാണ് പ്രമാദമായ ലാവ്ലിന് കേസ്.
Next Story
RELATED STORIES
ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം: നടന് വിനായകനെതിരെ പരാതി നല്കി...
20 July 2023 6:00 AM GMTപെണ്‍കരുത്തില്‍ പ്രകാശം പരക്കും: ബള്‍ബ് നിര്‍മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTകുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTമീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
20 July 2022 4:31 PM GMT