ലാവലിന്‍ കേസ്: സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി
BY sdq Kappan9 Jun 2016 8:16 AM GMT
X
sdq Kappan9 Jun 2016 8:16 AM GMT
ലാവലിന്‍ കേസിലെ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹരജികള്‍ നല്കാന് സിബിഐയ്ക്ക് മാത്രമെ അവകാശമുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിബിഐയെ സഹായിക്കുന്ന ഒരു തെളിവുകളും ഹരജിക്കാര്‍ക്ക് നല്‍കാനായിട്ടില്ല. ഹരജിക്കാര്‍ക്ക് പുതിയ തെളിവുകള്‍ നല്‍കാനാവുമെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു.
[related] റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജികളിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ച് തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികളാണിവ. ഇതില്‍ പ്രധാന ഹരജി സി.ബി.ഐയുടേതാണ്. ഇത് മാത്രമെ ഇനി കോടതി പരിഗണിക്കുകയുള്ളു. സിബിഐ അന്വേഷണം നടക്കുന്ന സമയത്തോ കുറ്റപത്രം സമര്‍പ്പിച്ച സമയത്തോ വിചാരണ വേളയിലോ ഹരജിക്കാര്‍ക്ക് പരാതിയുണ്ടായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT