ലബ്നാന്‍: ക്രൈസ്തവ ഗ്രാമത്തില്‍ ആക്രമണം
BY Sumeera SMR27 Jun 2016 7:30 PM GMT
Sumeera SMR27 Jun 2016 7:30 PM GMT
ബെയ്റൂത്ത്: ലബ്നാനിലെ ക്രൈസ്തവ ഗ്രാമത്തില്‍ സായുധസംഘം ആക്രമണം നടത്തി. അഞ്ചുപേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന കാ ഗ്രാമത്തില്‍ നാലു ബോംബുധാരികളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉദ്ദേശ്യമോ പിന്നിലാരാണെന്ന കാര്യമോ വ്യക്തമല്ല. പരിക്കേറ്റവരില്‍ മൂന്നുപേര്‍ സൈനികരാണ്. ഹിസ്ബുല്ലയുടെ അല്‍ മനാര്‍ വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT