ലഫ്. ജനറല്‍ ഹിറ കരസേനാ ഉപമേധാവി

ജമ്മുകശ്മീര്‍: കരസേനാ ഉപമേധാവിയായി ഉദ്ദംപൂര്‍ ഉത്തര കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എന്‍പിഎസ് ഹിറയെ നിയമിച്ചു. അദ്ദേഹം നാളെ പുതിയ പദവിയില്‍ ചുമതലയേല്‍ക്കുമെന്നു പ്രതിരോധ വക്താവ് കേണല്‍ എസ് ഡി ഗോസ്വാമി അറിയിച്ചു.
Next Story

RELATED STORIES

Share it