ലഡാക്കില്‍ വീണ്ടും ചൈനീസ് സേന കടന്നു
BY Sumeera SMR11 March 2016 7:53 PM GMT
Sumeera SMR11 March 2016 7:53 PM GMT
ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുടെ ജനകീയ വിമോചനസേന വീണ്ടും കടന്നുകയറ്റം നടത്തിയതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ എട്ടിനാണ് കേണലിന്റെ നേതൃത്വത്തിലുള്ള 11 അംഗ സേന നാലു വാഹനങ്ങളില്‍ ലഡാക്കിലെത്തിയത്. ഇക്കാര്യം അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്ന ഇന്തോ-തിബത്തന്‍ അതിര്‍ത്തി പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇരുവിഭാഗവും തമ്മില്‍ ഏതാനും മണിക്കൂറുകള്‍ മുഖാമുഖം നിലകൊണ്ടു. പിന്നീട് ചൈന പിന്‍വാങ്ങിയെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT