റോഡ്രിഗസിനു പരിക്ക്; കൊളംബിയ ആശങ്കയില്‍
BY Sumeera SMR5 Jun 2016 3:12 AM GMT
Sumeera SMR5 Jun 2016 3:12 AM GMT
കാലഫോര്‍ണിയ: അമേരിക്കയ്ക്കെതിരായ മല്‍സരത്തില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഹാമിഷ് റോഡ്രിഗസിനേറ്റ പരിക്ക് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് കൊളംബിയ. പരിക്ക് സാരമുള്ളതാവരുതെന്ന ശുഭാപ്തി പ്രതീക്ഷയിലാണ് താനെന്നു കൊളംബിയന്‍ കോച്ച് ജോസ് പെക്കര്മാന് പറഞ്ഞു. കൈക്കുഴയ്ക്കേറ്റ പരിക്കുമൂലം 70ാം മിനിറ്റില്‍ താരത്തെ കോച്ച് തിരിച്ചുവിളിച്ചിരുന്നു.
''പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് എനിക്കു തോന്നുന്നത്. കൊളംബിയയെ സംബന്ധിച്ചടത്തോളം അദ്ദേഹം അവിഭാജ്യഘടകമാണ്. കളിക്കാന്‍ റോഡ്രി ഗ സ് ഏറെ ആഗ്രഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പരിശോധയന്യ്ക്കുശേഷം മെഡിക്കല്‍ സംഘമാണ് അന്തിമ തീരുമാനം പറയേണ്ടത്''- പെക്കര്മാന് വ്യക്തമാക്കി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT