റോഡരികിലെ മാലിന്യനിക്ഷേപം; യാത്രക്കാര്‍ക്കു ദുരിതം തീരുന്നില്ല
BY Sumeera SMR15 Feb 2016 4:55 AM GMT
Sumeera SMR15 Feb 2016 4:55 AM GMT
പഴയങ്ങാടി: കെഎസ്ടിപി റോഡില്‍ പിലാത്തറ മുതല്‍ പഴയങ്ങാടി വരെയുള്ള റോഡിനിരുവശങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക്കുകളും സഞ്ചികളും ചാക്കുകളിലാക്കിയാണ് തള്ളുന്നത്. ഇവ ചീഞ്ഞുനാറി പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്.
രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നത്. ഇവ കുറുക്കനും നായ്ക്കളും മറ്റും വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടിടുന്നതും പതിവാണ്. പോലിസിന്റെ രാത്രികാല പട്രോളിങിനു പോലും തടയാനാവാത്ത വിധത്തിലാണ് മാലിന്യനിക്ഷേപം. ബാര്‍ബര്‍ ഷോപ്പിലെയും ഹോട്ടലുകളിലെയും അറവുശാലകളിലെയും വരെ മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നുണ്ട്. ഇവ ചീഞ്ഞളിഞ്ഞ് ദുര്‍ദന്ധം പരത്തുകയാണ്. കൊതുകുശല്യവും രൂക്ഷമാണ്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT