റോഡപകടം: 12 തീര്‍ത്ഥാടകര്‍ മരിച്ചു
BY Sumeera SMR3 Jan 2016 3:01 AM GMT
Sumeera SMR3 Jan 2016 3:01 AM GMT
ബല്റാംപൂര്: ജീപ്പ് ടൂറിസ്റ്റ് ബസ്സിലിടിച്ച് 12 തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുര്സിപൂരിലെ ദേവിപത്താന് ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ജീപ്പിവിദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ്സിലിടിച്ചാണ് അപകടമുണ്ടായത്. 10 പേര് സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴിയാണ് രണ്ടു പേര് മരിച്ചത്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT