റേസിങിനിടെ പരിക്കേറ്റ മുന്‍ എഫ്.വണ്‍ താരം മരിച്ചു
X
ന്യൂയോര്‍ക്ക്: കാര്‍ റേസിങിനിടെയുണ്ടായ അപകടത്തില്‍ മുന്‍ ഫോര്‍മുലവണ്‍ താരം ജസ്റ്റിന് വില്‍സണ്‍ അന്തരിച്ചു. അമേരിക്കയില്‍ നടന്ന കാര്‍ റേസിങിനിടെയാണ് സംഭവം. അപകടത്തില്‍ 37കാരനായ ബ്രിട്ടീഷ് ഡ്രൈവറായ വില്‍സണ്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
179ാമത്തെ ലാപ്പിനിടെ മറ്റൊരു കാറുമായി ഇടിച്ചാണ് താരം അപകടത്തില്‍ പെട്ടത്. ഉടനെ വിമാനമാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വില്‍സണിനെ രക്ഷിക്കാനായില്ല.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT