റെസ്റ്റോറണ്ടിലേക്ക് ചീങ്കണ്ണിയെ വലിച്ചെറിഞ്ഞ യുവാവിനെതിരെ പോലീസ് കേസെടുത്തു
BY ajay G.A.G9 Feb 2016 11:07 AM GMT
X
ajay G.A.G9 Feb 2016 11:07 AM GMT
ഫ്ളോറിഡ: ഫാസ്റ്റ് ഫുഡ് റെസ്റ്റോറണ്ടിലേക്ക് ചീങ്കണ്ണിയെ വലിച്ചെറിഞ്ഞ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഫ്ളോറിഡയിലാണ് സംഭവം. റെസ്റ്റോറണ്ടില്‍ ജോലിചെയ്യുന്ന തന്റെ സുഹൃത്തിനെ തമാശയ്ക്ക് പേടിപ്പിക്കാന്‍ വേണ്ടിയാണ്് ജോഷ്വ ജെയിംസ് എന്ന 23 കാരന് ചീങ്കണ്ണിയെ വലിച്ചെറിഞ്ഞത്. പാതയോരത്തു നിന്നു കണ്ടെത്തിയ മൂന്നടി നീളമുള്ള ചീങ്കണ്ണിയെ ഇയാള്‍ വാഹനത്തിലേക്ക്് തന്ത്രപൂര്‍വം കയറ്റി റെസ്റ്റോറണ്ടിലെത്തിക്കുകയായിരുന്നു. കടയുടെ ഡ്രൈവ് ത്രൂ ജാലകത്തിലെത്തി ഒരു പാനീയം ഓര്‍ഡര്‍ ചെയ്തശേഷം ഇയാള്‍ പെട്ടെന്ന്്് ചീങ്കണ്ണിയെ കടയ്ക്കുള്ളിലേക്ക്്് വലിച്ചെറിയുകയായിരുന്നു. ചീങ്കണ്ണിയെ കൈവശം വച്ചതിനും പ്രകോപനപരമായ ആക്രമണത്തിന്റെയും പേരിലാണ് പോലീസ് കേസെടുത്തത്്്. ചീങ്കണ്ണിയെ പിന്നീട് അധികൃതര്‍ സ്വാഭാവികാന്തരീക്ഷത്തിലേക്ക്്് തുറന്നുവിട്ടു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT