Flash News

റെയില്‍വേ ബജറ്റ്: മന്ത്രാലയം ലാഭിച്ചത് 12 ലക്ഷം എ4 പേപ്പര്‍

റെയില്‍വേ ബജറ്റ്:  മന്ത്രാലയം ലാഭിച്ചത്  12 ലക്ഷം എ4 പേപ്പര്‍
X
[caption id="attachment_50725" align="aligncenter" width="400"]HRL 2016-17ലെ റെയില്‍വെ ബജറ്റിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ന്യൂഡല്‍ഹിയില്‍ അവ സാന മിനുക്കു പണികള്‍ നടത്തു ന്നു. റെയില്‍വേ സഹമ ്രന്തി മനോജ് സിന്‍ഹ, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ.മിത്തല്‍ എന്നിവര്‍ സമീപം[/caption]

 

ന്യൂഡല്‍ഹി:  ഇക്കൊല്ലത്തെ റെയില്‍വേ ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്റര്‍നെറ്റ്, ഇന്‍ട്രാനെറ്റ്, ഇ മെയില്‍ സംവിധാനങ്ങള്‍ വഴിവിതരണംചെയ്യുമെന്ന് റെയില്‍വേ മന്ത്രായം. ഇതു വഴി റെയില്‍വേ മന്ത്രാലയത്തിന്റെ ബജറ്റ്‌വിഭാഗം 12 ലക്ഷം എ4 സൈസ് പേപ്പറുകളും 26 ലക്ഷം പേജുകളിലെ അച്ചടിയും ലാഭിച്ചുവെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ പരിസ്ഥിതിസൗഹൃദ നടപടികളുടെ ഭാഗമായാണ് വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാനുള്ള രീതിസ്വീകരിച്ചത്. റെയില്‍വേ ബജറ്റ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേഷണവുംലഭ്യമാക്കാനായി http://www.railbudget2016.indianrailways.gov.in എന്ന വെബ്‌സൈറ്റും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it