റെയില്‍വേ കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കി
BY ajay G.A.G18 Nov 2015 4:55 AM GMT
ajay G.A.G18 Nov 2015 4:55 AM GMT
ന്യൂഡല്‍ഹി: റെയില്‍വേ കുറഞ്ഞ യാത്രാനിരക്ക് അഞ്ചു രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തി. മറ്റന്നാള്‍ മുതല്‍ ഇത് നിലവില്‍ വരും. തുടക്കത്തില്‍ സബര്‍ബന്‍ ഇതര സര്‍വീസുകള്‍ക്കാവും ഇത് ബാധകമാവുക. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയില്‍ നിന്ന് 10 രൂപയാക്കി ബജറ്റില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, പ്ലാറ്റ്ഫോം ടിക്കറ്റിനു പകരം മിനിമം ടിക്കറ്റെടുത്ത് ആളുകള്‍ പ്ലാറ്റ്ഫോമില്‍ കയറാന്‍ തുടങ്ങിയതിനാലാണ് നിരക്ക് ഉയര്‍ത്തുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT