റൂസഫിനെതിരായ കുറ്റവിചാരണ നടപടികള്‍ തുടരും
BY Sumeera SMR11 May 2016 3:42 AM GMT
Sumeera SMR11 May 2016 3:42 AM GMT
ബ്രസീലിയ: ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ കുറ്റവിചാരണാ നടപടികള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം പിന്‍വലിച്ചതായി ബ്രസീല്‍ കോണ്‍ഗ്രസ് അധോസഭാ ആക്ടിങ് സ്പീക്കര്‍. മുന്‍ തീരുമാനം പിന്‍വലിച്ചതായി ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മാരന്‍ഹാവോ അറിയിച്ചു. കുറ്റവിചാരണയ്ക്കനുകൂലമായുള്ള കഴിഞ്ഞമാസം 17ലെ വോട്ടെടുപ്പ് ഫലം അസാധുവാക്കുന്നതായി മാരന്‍ഹാവോ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സ്പീക്കറുടെ നടപടി തള്ളിയ സെനറ്റ് പ്രസിഡന്റ് കുറ്റവിചാരണാ നടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT