റുവാണ്ട: പോള്‍ കഗാമെ മൂന്നാംതവണയും മല്‍സരത്തിന്
BY Sumeera SMR2 Jan 2016 3:19 AM GMT
Sumeera SMR2 Jan 2016 3:19 AM GMT
കിഗാളി: റുവാണ്ടയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സ്ഥാനാര്‍ഥിയാവുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. മൂന്നാംതവണയും കഗാമെയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ അനുവദിക്കുന്ന ഭരണഘടനാഭേദഗതിക്ക് ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണു പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ 2034 വരെ അധികാരത്തില്‍ തുടരുമെന്നാണു കരുതുന്നത്.
റുവാണ്ടന്‍ ജനതയ്ക്കു തന്നെ ആവശ്യമുണ്ടെന്നു വ്യക്തമാക്കിയതിനാല്‍ താനത് അനുസരിക്കുക മാത്രമാണു ചെയ്യുന്നതെന്ന് കഗാമെ പറഞ്ഞു. 2000ലാണ് കഗാമെ അധികാരത്തിലെത്തുന്നത്. 1994ലെ റുവാണ്ടന്‍ വംശഹത്യക്ക് അന്ത്യം കുറിച്ചത് കഗാമെയുടെ വിമത സൈനികവിഭാഗമാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT