റിയോ ഒളിംപിക്സ് ഹോക്കി: ഇന്ത്യ മരണഗ്രൂപ്പില്‍
BY Sumeera SMR23 Dec 2015 3:12 AM GMT
Sumeera SMR23 Dec 2015 3:12 AM GMT
റിയോ ഡി ജനയ്റോ: 2016 റിയോ ഒളിംപിക്സ് ഹോക്കി മല്‍സരത്തിന്റെ ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. നിലവിലെ ചാംപ്യന്മാരായ ജര്‍മനി, ലോക രണ്ടാം നമ്പര്‍ ഹോളണ്ട് എന്നിവരുള്‍പ്പെട്ട മരണ ഗ്രൂപ്പായ പൂള് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്.
അര്‍ജന്റീന, അയര്‍ലന്റ്, കാനഡ തുടങ്ങി പ്രമുഖ ടീമുകളും ഇതേ ഗ്രൂപ്പിലുണ്ട്. നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും ടീമുകള്‍ ക്വാര്‍ട്ടറിലേക്കു യോഗ്യത നേടുന്നത്. അതിനാല്‍ നിലവിലെ ഏഴാം റാങ്കുകാരായ ഇന്ത്യക്ക് അതിലും താഴെയുള്ള റാങ്കുകാ രായ കാനഡയേയും അയര്‍ലന്റിനേയും തോല്‍പ്പിക്കാനായാല്‍ അവസാന എട്ടില്‍ ഇടംപിടിക്കാനാവും.
വനിതാ ടീമിലും ഇന്ത്യക്ക് കടുപ്പമേറിയ മല്‍സരങ്ങളാണുള്ളത്. പൂള് എയില്‍ നിലവിലെ ജേതാക്കളും ലോക ഒന്നാം നമ്പറുമായ ഹോളണ്ട്. വേള്‍ഡ് ലീഗിലെ റണ്ണേഴ്സ് അപ്പുകളായ ന്യൂസിലന്റ്, ചൈന, ജര്‍മനി, കൊറിയ, സ്പെയിന് ടീമുകളാണ് ഇതേ ഗ്രൂപ്പിലുള്ളത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT