റിയോയില്‍ ഗുസ്തി പിടിക്കാന്‍ ബബിത

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ഗുസ്തി താരം ബബിത കുമാരി. ഗുസ്തി ഫെഡറേഷന്‍ വിലക്ക് പിന്‍വലിച്ചതോടൊപ്പം താന്‍ മല്‍സരിക്കേണ്ടിയിരുന്ന വിഭാഗത്തില്‍ പോരിനിറങ്ങേണ്ടിയിരുന്ന സുമിയ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടതും ബബിതയ്ക്ക് റിയോയിലേക്കുള്ള ടിക്കറ്റ് എളുപ്പമാക്കുകയായിരുന്നു.
ഗുസ്തി ഫെഡറേഷന്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കാന്‍ തയ്യാറായതാണ് ബബിതയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കാരണം.
Next Story

RELATED STORIES

Share it