റിയാലിറ്റി ഷോ പോലെ ചാക്യാര്‍ കൂത്ത്
BY Sumeera SMR22 Jan 2016 5:34 AM GMT
Sumeera SMR22 Jan 2016 5:34 AM GMT
തിരുവനന്തപുരം: പിന്നണിയില്‍ ഏറെയും ഒരേ കലാകാരന്മാര്. അരങ്ങത്തെത്തുന്ന ചാക്യാന്മാര്ക്കുമാത്രം മാറ്റം. അവരതരിപ്പിക്കുന്നതോ ഏറെയും ഒരേ പുരാണം. ഒരു വാക്കുപോലും വ്യത്യാസമില്ലാതെ കാര്യങ്ങള്‍ നിര്വഹിച്ചുപോകുമ്പോള് ചാനലുകളിലെ റിയാലിറ്റി ഷോ പോലെ തോന്നി ചാക്യാര്‍ കൂത്ത് മല്‍സരം. ചാക്യാര്‍കൂത്തിന്റെ സവിശേഷതയായ നര്മഭാഷണങ്ങളില്പ്പോലും എല്ലാവരും ഒരേ സ്ക്രിപ്റ്റ് തന്നെയാണ് പിന്തുടര്ന്നത്. തമാശകള്‍പോലും ആവര്‍ത്തിച്ചത് വിരസത സൃഷ്ടിച്ചു. കൊല്ലം ഗവ. വിഎച്ച്എസ് ആന്റ് ബിഎച്ച്എസിലെ ബിലാഹരിക്കാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍ കൂത്തില്‍ ഒന്നാം സ്ഥാനം. മല്‍സരം വിരസമായിരുന്നെങ്കിലും പങ്കെടുത്ത ഒമ്പതില്‍ എട്ടു പേരും എ ഗ്രേഡ് സ്വന്തമാക്കി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT