റിമാന്‍ഡ് ഒരുമാസം, ജയരാജന് വിനയായത് യുഎപിഎ
BY ajay G.A.G12 Feb 2016 6:21 AM GMT
X
ajay G.A.G12 Feb 2016 6:21 AM GMT
തലശേരി : കതിരൂര്‍ മനോജ് വധക്കേസില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തത് യുഎപിഎ നിയമത്തിന്റെ കാഠിന്യം മൂലമാണെന്ന് നിയമവിദഗ്ദരുടെ വിലയിരുത്തല്‍. സാധാരണഗതിയില്‍ ഇത്തരം സാഹചര്യത്തില്‍ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യാറുള്ളത്. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സിബിഐ സമര്‍പ്പിക്കുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
[related]സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജയരാജന് ജാമ്യാപേക്ഷ തള്ളപ്പെട്ടതും കേസില്‍ ചുമത്തപ്പെട്ട യുഎപിഎ ചൂണ്ടിക്കാട്ടിയാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT