റിപ്പര്‍ ജയാനന്ദനെ സുപ്രിംകോടതി വെറുതെ വിട്ടു
BY swapna en8 Oct 2015 10:52 AM GMT
swapna en8 Oct 2015 10:52 AM GMT
ന്യൂഡല്‍ഹി: പെരിഞ്ഞനം ഇരട്ടകൊലക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനെ സുപ്രീംകോടതി വെറുതെ വിട്ടു. റിപ്പര്‍ ജയാനന്ദനെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. നേരത്തെ കേസില്‍ വിചാരണക്കോടതി റിപ്പര്‍ ജയാനന്ദനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT