Kollam Local

റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചു.
വിശദാംശങ്ങള്‍ (പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍) ചുവടെ.കരുനാഗപ്പള്ളി: കെ വി തോമസ്, സഹകരണ ജോയിന്റ് ഡയറക്ടര്‍(ഓഡിറ്റ്) കൊല്ലം, 9947321857, 047 42794923, ചവറ: വി ആര്‍ വിനോദ്, ആര്‍ഡിഒ കൊല്ലം, 9447163461, 04742793461. കുന്നത്തൂര്‍: വി എസ് ബിജു, ജില്ലാ പ്ലാനിങ് ഓഫിസര്‍ കൊല്ലം, 9495098591, 047 42793455. കൊട്ടാരക്കര: എസ് ഷാനവാസ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) കൊല്ലം, 9495336368. പത്തനാപുരം: വൈ എം ഷാജികുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പുനലൂര്‍, 9447979034, 04752222621. പുനലൂര്‍: ആര്‍ കമലാഹര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തെന്മല, 9 4 4 7 979037, 04752344521ചടയമംഗല ം: എസ് ജോസ്‌നാമോള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കൊല്ലം, 9496041700, 04742794961. കുണ്ടറ: പി എ രാജേശ്വരി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) കൊല്ലം, 8547610028.
കൊല്ലം: വി പ്രദീപ്കുമാര്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍(പിഎ) കൊല്ലം, 9446857694, 04742795005. ഇരവിപുരം:എല്‍ സാം ഫ്രാങ്കഌന്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) കൊല്ലം, 9447220278, 04742798791. ചാത്തന്നൂര്‍: ജെ ദേവപ്രസാദ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) കൊല്ലം, 8547610030.
Next Story

RELATED STORIES

Share it