റാഫേല്‍ വരാനെയ്ക്ക് യൂറോ കപ്പ് നഷ്ടമായേക്കും
BY Sumeera SMR24 May 2016 7:17 PM GMT
Sumeera SMR24 May 2016 7:17 PM GMT
മാഡ്രിഡ്: റയല്‍ മാഡ്രിഡ് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയ്ക്ക് നാട്ടില്‍ നടക്കാനിരിക്കുന്ന 2016 യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നഷ്ടമായേക്കും. പിന്തുട ഞരമ്പിനേറ്റ പരിക്കാണ് ഫ്രഞ്ച് ഡിഫന്‍ഡറെ ആശങ്കയിലാഴ്ത്തുന്നത്.
പരിക്കിനെ തുടര്‍ന്ന് അടുത്തയാഴ്ച അരങ്ങേറുന്ന യുവേഫ ചാംപ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ വരാനെയുടെ സേവനം റയലിന് ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
യൂറോ കപ്പിനുള്ള 23 അംഗ ഫ്രഞ്ച് ടീമില്‍ വരാനെ നേരത്തെ ഇടംപിടിച്ചിരുന്നു. എന്നാല്‍, യൂറോ കപ്പിന് മുമ്പ് താരം കായികക്ഷമത വീണ്ടെടുക്കുമോയെന്ന കാര്യത്തില്‍ സംശയമാണ്. വരാനെയ്ക്ക് പരിക്കേറ്റത് നല്ല വാര്‍ത്തയല്ലെന്ന് ഫ്രഞ്ച് പരിശീലകന് ദിദിയര്‍ ദെഷാംപ്സ് പ്രതികരിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT