റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഉക്രെയ്ന്‍ നിരോധിക്കുന്നു

കിയേവ്: റഷ്യയില്‍ നിന്നുള്ള എണ്ണയിറക്കുമതി നിരോധിക്കാന്‍ തയ്യാറെടുക്കുന്നതായി ഉക്രെയ്ന്‍ പ്രധാനമന്ത്രി ആര്‍സെനി യാസ്സെന്യൂക് അറിയിച്ചു. 2014ല്‍ ഉക്രെയ്‌ന്റെ ഭാഗമായി ക്രൈമിയ റഷ്യയോടു ചേര്‍ത്തതിനു പിന്നാലെ റഷ്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഉക്രെയ്ന്‍ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
Next Story

RELATED STORIES

Share it