റയല്‍ വീണ്ടും വിജയവഴിയില്‍; ബയേണിനു തോല്‍വി
BY Sumeera SMR4 March 2016 3:35 AM GMT
Sumeera SMR4 March 2016 3:35 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലെ തിരിച്ചടികള്‍ക്കു ശേഷം റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. ലെവന്റെയെയാണ് റയല്‍ 3-1നു തുരത്തിയത്.
അതേസമയം, ജര്‍മന്‍ ലീഗില്‍ മിന്നുന്ന ഫോമിലായിരുന്ന ബയേണ്‍ മ്യൂണിക്കിനെ മെയ്ന്‍സ് 1-2ന് അട്ടിമറിച്ചു. മറ്റൊരു കളിയില്‍ ഡാംസ്റ്റാറ്റിനെ 2-0ന് തോല്‍പ്പിച്ച ബൊറൂസ്യ ഡോട്മുണ്ട് ബയേണുമായുള്ള അ കലം അഞ്ചു പോയിന്റാക്കി കുറയ്ക്കുകയും ചെയ്തു. ബയേണിന് 62 ഉം ഡോട്മുണ്ടിന് 57ഉം പോയിന്റാണുള്ളത്.
ജെയ്റോ സാംപെയേ്റോ, ജോണ്‍ കോര്‍ഡോബ എന്നിവരുടെ ഗോളുകളാണ് ബയേണിനെതിരേ മെയ് ന്സിന് അപ്രതീക്ഷിത വിജയം നേടിക്കൊടുത്തത്. ആര്യന് റോബന് ബയേണിന്റെ ഗോള്‍ മടക്കി.
ലെവന്റെയ്ക്കെതിരേ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇസ്കോയും റയലിനായി ലക്ഷ്യം കണ്ടു. മറ്റൊരു ഗോള്‍ ലെവന്റെ താരം ഡിയേഗോ മരിനോയുട സംഭാവനയായിരുന്നു.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTബൈജൂസിന്റെ സിഎഫ്ഒ രാജിവച്ചു; ഒഴിയുന്നത് ജോലിയില്‍ പ്രവേശിച്ച്...
24 Oct 2023 6:55 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTഎസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും; സ്കൂള്‍ കലോല്‍സവം...
18 Sep 2023 8:53 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT